വരദൂർ എ.യു പി സ്കൂൾ 1986 -1987ബാച്ചിലെ എഴാം ക്ലാസ് പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നചടങ്ങിൽ അന്നത്തെ അധ്യാപകരായിരുന്ന കൃഷ്ണൻ,രവി, രാജേന്ദ്രൻ, മേരിക്കുട്ടിടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിനോദ് വി. എൻ, സജിത്ത് വി എം, അബ്ദുൽ ലത്തീഫ് എം. പി, ബിനീഷ് സി, ശേഖരൻ കെ, രവി എസ്. എന്നിവർ നേതൃത്വം നൽകി.