വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷനിലെ ചോയ്‌ക്കൊല്ലി, കവാടം, കവാടം ടെംപിള്‍, നെല്ലിയമ്പം ആയുര്‍വേദം, നടവയല്‍ സ്‌കൂള്‍ ട്രാന്‍സ്‌ഫോമറുകളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെയും, നടവയല്‍ ടൗണ്‍, നടവയല്‍ മാള്‍, നടവയല്‍ ചര്‍ച്ച്, പടിക്കുന്ന് , ആലിങ്കല്‍താഴെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഉച്ചക്ക് 1 മുതല്‍ വൈകീട്ട് 5 .30 വരെയും വൈദ്യുതി മുടങ്ങും.

വെളളമുണ്ട ഇലക്ട്രിക് സെക്ഷനിലെ ദ്വാരക ഐ.ടി.സി, ഹരിതം, ദ്വാരക സ്‌കൂള്‍, ദ്വാരക പാസ്റ്റര്‍ സെന്റര്‍, മടത്തുംകുനി ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *