അന്താരാഷ്ട്ര ഒളിംമ്പിക് ദിനാചരണം; കല്‍പ്പറ്റയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു

കൽപ്പറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

കൽപ്പറ്റയിൽ സംഘടിപ്പിച്ച കൂട്ടയോട്ടം ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ റഫീഖ്, ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ പി കെ അയ്യൂബ്, സാജിദ് എൻ സി , കെ പി വിജയി, എ ഡി ജോൺ , ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ടി ഷൺമുഖൻ, ലൂക്കാ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *