പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി, പിതാവിനായി അന്വേഷണം തുടരുന്നു

പുൽപള്ളി : പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത്. കോടാലികൊണ്ട് തലക്ക് അടിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം.പിതാവാണ് കൊലപ്പെടുത്തിയതെന്ന സംശയത്തിലാണ് പൊലീസ്. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടരുന്നു.ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കു അവർ പുൽപ്പള്ളി പോലീസുമായി ബന്ധപ്പെടുക: 9847 251 222

Leave a Reply

Your email address will not be published. Required fields are marked *