മാനന്തവാടി നഗരസഭ കേരളോത്സവം ഫുഡ്ബോൾ ലാൻസിയ പിലക്കാവ് ജേതാക്കൾ

മാനന്തവാടി : കേരളോത്സവത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ സംഘടിപ്പിച്ച ഫുഡ്ബോൾ ടൂർണമെന്റിൽ ലാൻസിയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പിലാക്കാവ് ജേതാക്കളായി. കയിഞ്ഞ വർഷത്തെ ജേതാക്കൾ ആയിരുന്ന സോക്കർ സ്റ്റാർ വള്ളിയൂർകാവിനെ തോൽപ്പിച്ചാണ് ലാൻസിയ വിജയ കൊടി നാട്ടിയത്..

Leave a Reply

Your email address will not be published. Required fields are marked *