പനമരം പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിന് തീ പിടിച്ചു

പനമരം: പനമരം മാലിന്യ സംസ്കരണ പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. രാത്രി 9 മണിയോടെയാണ് കീഞ്ഞു കടവിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ തീപിടിത്തം ഉണ്ടായത്. കൂട്ടിയിട്ട പ്ലാസ്റ്റിക്കിന് തീ പിടിക്കുകയായിരുന്നു. മാനന്തവാടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തമുണ്ടാകാൻ കാരണം എന്തെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *