പതിമൂന്നുകാരിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം

മാനന്തവാടി: പയ്യമ്പള്ളി പടമലയിൽ നിന്നും അലീന (13) എന്ന കുട്ടിയെ കാണാനില്ല.കുട്ടിയെ ഇന്നലെ മുതൽ കാണാനില്ല. കുട്ടിയുടെ kudumbamമാനന്തവാടി പോലീസിൽ പരാതി നൽകി. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനിലോ അടുത്തുള്ള മറ്റ് സ്റ്റേഷനിലോ ദയവായി വിവരമറിയിക്കേണ്ടതാണ്.

പോലീസ് സ്റ്റേഷൻ : 04935 240 232
എസ് ഐ9497 980 816

Leave a Reply

Your email address will not be published. Required fields are marked *