ക്രിക്കറ്റ് ലീഗ് സമാപിച്ചു

മാനന്തവാടി : ഒക്ടോബർ 14 മുതൽ 23 വരെ മാനന്തവാടിയിൽ വെച്ച് നടന്നു മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഡേവിഡ് സി.സി മക്കിയാട് ജേതാക്കളായി. സൺഡേ ഷയർ തോണിച്ചാൽ ആയിരുന്നു ഫൈനലിലെ എതിരാളികൾ . ടൂർണമെന്റിൽ നിന്നും ലഭിച്ച വരുമാനം ദയ പാലിയേറ്റിവിലേക്ക് ടെലിവിഷൻ നൽകി. ശുഹാദ്, സന്ദീപ്,ധനേഷ്, നിഖിൽ, ജോബി എന്നിവർ ടൂർണമെന്റിന് നേത്യത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *