എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി

തരുവണ:ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസി.കെ.സി.കെ നജുമുദ്ദീൻ അധ്യക്ഷനായിരുന്നു. എജ്യുക്കേഷനൽ ട്രെയി നർ ടി സലീം ക്ലാസുകളെടുത്തു. പ്രിൻസിപ്പൽ എംജെ ജെസ്സി, പ്രധാന അധ്യാപകൻ മുഹമ്മദ് കെ എം, സ്കൂൾ വികസന സമിതി ചെയർമാൻ കെ നാസർ,സലാം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *