വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ പന്തംകോടിൽ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ പായോട്, ഗവൺമെന്റ് കോളേജ്, പൈങ്ങാട്ടിരി, തോണിച്ചാൽ എന്നിവടങ്ങളിൽ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ ഹരിതം, ദ്വാരക ഐ.ടി.സി, ദ്വാരക ഹൈസ്‌ക്കൂള്‍, പാസ്റ്റര്‍ സെന്റര്‍, നടക്കല്‍, കോക്കടവ്, ഉപ്പുനട പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *