വൈദ്യുതി മുടങ്ങും

കൽപ്പറ്റ

പനമരം ഇലക്ട്രിക് സെക്ഷനിലെ ചീങ്ങോട് പ്രദേശത്ത് നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്ക് സെക്ഷനിലെ ഒഴുക്കന്മൂല, കാപ്പുംചാല്‍, അംബേദ്കര്‍ തരുവണ ടൗണ്‍, മൂളിത്തോട് ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില് നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 .30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *