ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.

വെങ്ങപ്പള്ളി : ഡി വൈ എഫ് ഐ വെങ്ങപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങപ്പള്ളി പഞ്ചയാത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും കേരള പിറവി ദിനത്തിൽ ആദരിച്ചു. പരിപാടി ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേണുക ഇ.കെ, വൈസ് പ്രസിഡന്റ് പി.എം നാസർ , ഡി.വൈ . എഫ്. ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ജംഷീദ് , യു. വേണുഗോപാലൻ , എം. റാഷിക്ക്, ഏ.ജെ ജിതിൻ, എം.പി അനീഷ്, സാഹിനി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *