എൻഎസ്എസ് വളണ്ടിയർ അവാർഡുകൾ പ്രഖ്യാപിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റി 2022 -23 അധ്യായന വർഷത്തെ ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ അവാർഡുകൾ പ്രഖ്യാപിച്ചു .മാനന്തവാടി മേരി മാതാ കോളേജിലെ മൂന്നാംവർഷ ബികോം വിദ്യാർത്ഥി സിനദിൻ സിദാൻ അവാർഡിന് അർഹനായി . വയനാട് വാരാമ്പറ്റയിലെ മുസ്തഫ, റഹിയാനത്ത് ദമ്പതികളുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *