ബസ്സ്‌ സ്കൂട്ടറിൽ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി :

ബസ്സ്‌ സ്കൂട്ടറിൽ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.നാലാംമൈൽകാപ്പുംകുന്നിൽ എടവെട്ടൻഷമീർ (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊമ്മയാട് ജംഗ്ഷനിൽ നിന്നും പ്രധാന റോഡിലേക്ക് സ്കൂട്ടർ കടക്കുന്നതിനിടയിൽകൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷമീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരു ന്നു. ഭാര്യ: സെറീന(അംഗൻവാടി ടീച്ചർ). മക്കൾ: സഫുവാന, സിയാദ്, സാദിയ, ഫാത്തിമ. ഖബറടക്കം പിന്നീട് കാട്ടി ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുംസ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.നാലാംമൈൽകാപ്പുംകുന്നിൽ എടവെട്ടൻഷമീർ (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
കൊമ്മയാട് ജംഗ്ഷനിൽ നിന്നും പ്രധാന റോഡിലേക്ക് സ്കൂട്ടർ കടക്കുന്നതിനിടയിൽകൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷമീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരു ന്നു. ഭാര്യ: സെറീന(അംഗൻവാടി ടീച്ചർ). മക്കൾ: സഫുവാന, സിയാദ്, സാദിയ, ഫാത്തിമ. ഖബറടക്കം പിന്നീട് കാട്ടി ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *