യാത്രയയപ്പ് നൽകി

മാനന്തവാടി :.ഗവ: മെഡിക്കൽ കോളേജ് സെക്കൻറി പാലിയേറ്റീവ് യൂണിറ്റ് മാനന്തവാടിയിലെപാലിയേറ്റീവ് നഴ്‌സിംഗ് ഓഫീസർ അമൽ പി ജയിംസിന് യാത്രയയപ്പ് നൽകി.മെഡിക്കൽകോളേജ് സ്‌കിൽ ലാമ്പിൽ ചേർന്നയാത്രയയപ്പ് സുപ്രണ്ട് കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു.പാലിയേറ്റിവ് പ്രസിഡന്റ് ഷാജൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് മെഡിക്കൽഓഫിസർഡോ.ഷോബികൃഷ്ണ ഉപഹാരം നൽകി,സിനിയർ നേഴ്സിംഗ് ഓഫിസർ അനിറ്റ് തോമസ്,ജീവനക്കാരായകുര്യൻ മാനുവൽ,ജോസ് അന്തിക്കാട്ട്, പാലിയേറ്റിവ്ഭാരവാഹികളായ വിപിൻവേണുഗോപാൽ, അയ്യൂബ് പാലമുക്ക്,ജസ്റ്റിൻചെഞ്ചട്ടയിൽ,കെ എം ഷിനോജ്, ഇസഹാക്ക് പി പി,ഷർമിള കെ, ഷാജു.വി.പി , എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *