മാനന്തവാടി: താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വനിത, യു.പി വിഭാഗം വായനാ മത്സരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു ‘കെ’ ഷബി തഅധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.സദാനന്ദൻ, ആർ.അജയകുമാർ, പി.സുരേഷ് ബാബു.എ.വി മാത്യം. ഷാജൻ ജോസ് എന്നിവർ പ്രസംഗിച്ചു