രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

പാൽവെളിച്ചം :പാൽവെളിച്ചം ഗവ എൽ പി സ്കൂളിൽ ബേഗൂർ പി എച്ച് സി യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി രക്ത നിർണയ ക്യാമ്പ് നടത്തി ക്യാമ്പ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ടിവത്സലകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിസികുട്ടി ജോൺ,നേഴ്സിംഗ് ഓഫീസർജോത്സനബേഗൂർ ജെഎച്ച് ഐ രമേഷ് , നിഥിന, വിനോദ് കെ.കെ, മണി സി.എം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *