വൈദ്യുതി മുടങ്ങും

കൽപ്പറ്റ :കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, തോൽപ്പെട്ടി, അരണപ്പാറ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതുശ്ശേരി ക്കടവ്, മാക്കോട്ട്കുന്ന് ഭാഗങ്ങളിൽ നാളെ ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *