കേരള സർക്കാരിന്റെ നവകേരള സദസ്കണക്കിലെടുത്ത് വയനാട്ടില്‍ പോലീസ് സൂരക്ഷ ശക്തിപ്പെടുത്തി.നെടുംപൊയില്‍ മുതല്‍ തലപ്പുഴ വരെ വനമേഖലയിലാണ് മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ടും, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ കമാന്റോകളുംതെരച്ചിൽ ഉർജ്ജിതമാക്കിയത്.. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതും നിലവിൽവയനാട്ടില്‍ നിലനിൽക്കുന്ന മാവോയിസ്റ്റ് ഭീഷണിയും കണക്കിലെടുത്താണ് സുരക്ഷ ശക്തിപ്പെടുത്തിയത്