നവകേരള സദസ്; വയനാട്ടിൽ ലഭിച്ചത് പരാതികൾ 18823

മാനന്തവാടി :നവകേരള സദസിൽ ജില്ലയിൽ നിന്ന് 18823പരാതികൾ ലഭിച്ചു. കൽപ്പറ്റ മണ്ഡലം 7877, ബത്തേരി മണ്ഡലം 5021, മാനന്തവാടി മണ്ഡലം 5925 എന്നിങ്ങനെയാണ് ലഭിച്ച പരാതികളുടെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *