ഓപ്റ്റീഷ്യൻ ക്യാമ്പയിൻ സമാപിച്ചു

ആൾ ഡിസ്ട്രിക്ട് ഓപ്റ്റീഷ്യൻ അസോസിയേഷൻ (ADOA W) വയനാട് ജില്ലാ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഓപ്റ്റീഷ്യൻ ക്യാമ്പയിൻ സമാപിച്ചു. MGT ഹാളിൽ ഓൾ ഡിസ്ട്രിക്ട് ഓപ്റ്റീഷ്യൻ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി യുടെ ആഭിമുഖ്യത്തിലാണ്ഓ റ്റീഷ്യൻ ക്യാമ്പയിൻ നടന്നത് . മറ്റു ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു . ജില്ലാ പ്രസിഡന്റ് അബ്ദുൽ റയിസ് ആദ്യക്ഷനായിരുന്ന പരിപാടി ജുനൈസ് കാലിക്കറ്റ്‌ ഉത്ഘാടനം ചെതു . പരിപാടിയിൽ ക്ഷേമനിധി ക്ലാസും ഫിറ്റിങ് അവർനെസ് ക്ലാസും. പ്രമുഖ ലെൻസ്‌ ബ്രാൻഡ് ക്ലാസും ഉണ്ടായിരിന്നു സമ്മാന കൂപ്പൺ നറുക്കെടുപ്പും നടന്നു. വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *