വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ കുഴിനിലം, കണിയാരം ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്ക് സെക്ഷനിലെ പീച്ചാംകോട് മില്‍, പാലിയാണ, കരിങ്ങാരി, മഴുവന്നൂര്‍, പുളിഞ്ഞാല്‍, നെല്ലിക്കച്ചാല്‍, മംഗലശ്ശേരി മല ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നെല്ലിയമ്പം ചോയികൊല്ലി, നെല്ലിയമ്പം ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ടൗണ്‍ ,ഹോസ്പിറ്റല്‍ ,പോലീസ് സ്റ്റേഷന്‍ ,താലൂക്ക് ,വൈ.എം.സി.എ, കണ്ണഞ്ചാത് , ഓടത്തോട് ടൗണ്‍ എന്നീ സ്ഥലങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *