തബല മത്സരത്തിൽ ഒന്നാം സ്ഥാനം ഡാനിയൽ റോബർട്ടിന്

സുൽത്താൻ ബത്തേരി :ഹയർ സെക്കണ്ടറി വിഭാഗം തബല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഡാനിയൽ റോബർട്ട്‌. മാനന്തവാടി വള്ളിയൂർക്കാവ് മഞ്ഞൻകൽ വീട്ടിൽ റോയിസൻ്റെയും ബിൻസിയുടെയും മകനാണ്. പയ്യംപള്ളി എസ്.സി.എച്ച്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. ജോണി തങ്കച്ഛൻ മാഷിന്റെ കീഴിലാണ് ശിക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *