ഗിറ്റാർ പാശ്ചാത്യ മത്സരത്തിൽ ഒന്നാം സ്ഥാനം ജോഹാൻ ജോൺ എബ്രഹാമിന്

ഗിറ്റാർ പാശ്ചാത്യ മത്സരത്തിൽ ഒന്നാം സ്ഥാനം ജോഹാൻ ജോൺ എബ്രഹാമിന്ഹ ഹയർ സെക്കൻഡറി വിഭാഗം ഗിറ്റാർ പാശ്ചാത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജോൺ എബ്രഹാം. ബത്തേരി സെൻറ് ജോസഫ് ഇ.എച്ച്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ബത്തേരി കവളനാൽ വീട്ടിൽ സെറിൻ മാത്യുവിന്‍റെയും ഡീനയുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *