ധർണ്ണ നടത്തി

മാനന്തവാടി:   ഐ സി ഡി എസ് പദ്ധതിക്കും, അങ്കൻവാടി ജീവനക്കാർക്കും ഭീഷണി ഉയർത്തുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ അങ്കൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ മാനന്തവാടി പ്രോജക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ സി ഡി എസ് ഓഫീസ് ധർണ്ണാ സമരം നടത്തി.സി ഐ ടി യു ജില്ലാ പ്രസി: പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു, എലിസബത്ത് അധ്യക്ഷത വഹിച്ചു, പി എസ് രമാദേവി, ഷീബ, പി വി ഗ്രേസി, മഞ്ഞ്ജുഷ എന്നിവർ സംസാരിച്ചു, സി പി ഷൈല, മല്ലിക, രത്നമ്മ, ജ്യോതി, ശ്രീലത എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *