വാകേരിയിൽ കടുവാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബത്തേരി : വാകേരിയിൽ കടുവാക്രമണത്തിൽ ഒരാൾകൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് (36)ആണ് മരിച്ചത്.ഇന്ന് രാവിലെ പുല്ല് വെട്ടാൻ പോയ ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് വയലിൽ കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *