തണ്ണീർ കൊമ്പനെ മയക്ക് വെടിവെച്ച സംഭവം
കർണാടകയിലെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് ‘മതിയായ യോഗ്യതയുള്ള ഡോക്ടർമാർ അല്ല ആനയെ മയക്ക് വെടിവച്ചത് എന്നും
രണ്ടാഴ്ച മുമ്പ് കർണാടക വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ട ആനയാണ് ഇത് എന്നും ആന മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും കർണാടകയിലെ പരിസ്ഥിതി സംഘടന പവർത്തകർ ആവശ്യപ്പെട്ടു. വെടിവെച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണമെന്നും മുൻ കർണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥനും പരിസ്ഥിതി പ്രവർത്തകനുമായ ജോസഫ് പറഞ്ഞു