താക്കോൽ ദാനം

തൊണ്ടർനാട് : തൊണ്ടർനാട് പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന് കാനറാ ബാങ്ക് സ്പോൺസർ ചെയ്ത ഓഫീസ് ഷെൽഫിന്റെ താക്കോൽ ദാനപരുപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. അംബിക ഷാജി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ശങ്കരൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന കെ.എ, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു. കാനറാ ബാങ്ക് മാനേജർ ശ്രീ. സി ജെ ജോയി, സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ലത ബിജുവിന് താക്കോൽ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *