ബത്തേരി: രാഹുൽ ഗാന്ധിയുടെ ലോക സഭയിലെ പരാമർശം ഹിന്ദുക്കളെ അപമാനിക്കുന്നതും പ്രകോപനപര വുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വിഷയത്തിൽ രാഹുൽ ഗാന്ധി ലോക സഭയിൽ പരസ്യമായി മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ ബത്തേരിയിൽ വാർത്താ സമ്മേളന ത്തിൽ പറഞ്ഞു. വയനാട് ഉപതെരെഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർഥി ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.