ഒലിവ്മലയിൽ മോഷണം

ചുണ്ടേൽ ഒലിവ്‌മലയിൽ വീട് കുത്തി തുറന്ന് മോഷണം. ഒലീവ്മല മാന്തോപ്പിൽ പങ്കജത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. 10 പവൻ സ്വർണാ ഭരണവും 20000 രൂപയും കവർന്നു. വീട്ടിൽ ആളില്ലാത്ത തക്കം നോക്കിയാണ് വാതിൽ പൊളിച്ച് അകത്തു കയറി മോഷണം നടത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *