വയനാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം ജോജിൻ ടി ജോയിക്ക്

കൽപ്പറ്റ: വയനാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോജിൻ ടി ജോയിക്ക് അട്ടിമറി വിജയം. ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായ കെ.കെ. വാസുദേവനെയാണ് ജോജിൻ പരാജയപ്പെടുത്തിയത്. ജോജിൻ ടി ജോയി 171, കെ കെ വാസുദേവൻ 128, അസാധു 1വോട്ട് എന്നീ നിലയിലാണ് തെരഞ്ഞെടുപ്പ് ഫലം.

Leave a Reply

Your email address will not be published. Required fields are marked *