സ്വകാര്യ മെഡിക്കൽ കോളേജ് റോഡിൽ മരംവീണു

മേപ്പാടി: സ്വകാര്യ മെഡിക്കൽ കോളേജിലേക്കുളള റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ചൂരൽമല കാരുണ്യ റെസ്ക്യൂ ടീമിൻ്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. റെസ്ക്യൂ ടീമിന് മുസ്തഫ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *