കൽപ്പറ്റ: റിപ്പൺ വാളത്തൂരിലെ വിവാദ ക്വാറി പ്രദേശം ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർ ശിച്ചു. റെഡ് സോൺ മേഖലയിലെ ക്വാറി പ്രവർത്തനം പ്രദേശവാസികൾക്ക് ദുരിതം മാത്രമേ സമ്മാനിക്കുവെന്ന് എംഎൽഎ. ക്വാറിക്കെതിരെ കോൺ ഗ്രസിന്റെ നേതൃത്വത്തിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.