പാൽച്ചുരത്തിൽ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലുള്ള മണ്ണും കല്ലും നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.