രാജുവിന്റെ മൃതദേഹം അൽപ്പ സമയത്തിനകം കല്ലൂരിൽ എത്തും

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച മാറോട് രാജുവിന്റെ മൃതദേഹം രാവിലെ 9 മണിയോടെ കല്ലൂരിൽ എത്തും. കല്ലൂർ ടൗണിൽ പൊതുദർശനം. മന്ത്രി ഒ ആർ കേളു സ്ഥലത്തെത്തും. മന്ത്രിയു ടെ അദ്ധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്തിൽ സർവ്വകക്ഷിയോഗം 9.30ന്. മന്ത്രി, രാജുവിന്റെ വീട് അൽപ്പ സമയത്തിനകം സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *