ഏറ്റവും കൂടുതൽ മഴ വയനാട്ടിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് വയനാട്ടിൽ. തേറ്റമല, മ ക്കിയാട്, തവിഞ്ഞാൽ, ആലാറ്റിൽ എന്നിവിടങ്ങളിൽ പെയ്തത് അതിതീവ്ര മഴ. ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്.

Leave a Reply

Your email address will not be published. Required fields are marked *