കാർ അപകടത്തിൽപ്പെട്ടു

അമ്പലവയൽ കുപ്പക്കൊല്ലിയിൽ കാർ അപകടത്തിൽപ്പെട്ടു. ഇന്നു രാവിലെയാണ് അപകടം. കാർ റോഡിൽ നിന്നും തെന്നിമാറി സമീപത്തെ തോട്ടത്തിലെ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *