കനത്ത മഴ: വീട് തകർന്നു

കനത്ത മഴയിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പറളിക്കുന്ന് തിരുനെല്ലിക്കുന്ന് ബോയൻ കോള നിയിലെ വെങ്കിടജൻ്റെ വീടാണ് തകർന്നത്. വെങ്കിടജന്റെ മകൾ വസന്തിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *