പുലി വളർത്തു നായയെ കടിച്ചു

കൃഷ്ണഗിരി മേപ്പേരികുന്നിൽ പുലി വളർത്തു നായയെ കടിച്ചു. ഓണശ്ശേരി ത്രേസ്യക്കുട്ടിയുടെ വളർത്ത് നായയെയാണ് പുലി കടിച്ചു പരിക്കേൽപ്പിച്ചത്. വീട്ടുകാർ ബഹളം വച്ചതോടെ വന്യമൃഗം കാട്ടിലേക്ക് മറഞ്ഞു. കാൽപാടുകൾ പുലിയുടേതാ ണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചത്. വനം വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *