കാലവര്‍ഷം;ജില്ലയില്‍ 43 ദുരിതാശ്വാസ ക്യാമ്പുകൾ

ജില്ലയിൽ 43 ദുരിതാശ്വാസ ക്യാമ്പുകള്‍ താമസക്കാര്‍ 2676

കുടുംബങ്ങള്‍ 791, കുട്ടികള്‍ 564

സ്ത്രീകള്‍ 1121, പുരുഷന്‍മാര്‍ 991

മറ്റു വീടുകളിലേക്ക് മാറിയവര്‍ 139

മാനന്തവാടി താലൂക്ക്

ക്യാമ്പുകൾ 17കുടുംബങ്ങള്‍

433താമസക്കാര്‍, 1388കുട്ടികള്‍ 286സ്ത്രീകള്‍, 587പുരുഷന്‍മാര്‍, 515മറ്റു വീടുകളിലേക്ക് മാറിയവര്‍ 43

സുല്‍ത്താന്‍ ബത്തേരി

താലൂക്ക് ക്യാമ്പുകൾ

15കുടുംബങ്ങള്‍ 184താമസക്കാര്‍ 661കുട്ടികള്‍ , 165സ്ത്രീകള്‍ 265പുരുഷന്‍മാര്‍, 231മറ്റു വീടുകളിലേക്ക് മാറിയവര്‍ 39

വൈത്തിരി താലൂക്ക്

ക്യാമ്പുകള്‍ 11കുടുംബങ്ങള്‍

174താമസക്കാര്‍, 627കുട്ടികള്‍ 113സ്ത്രീകള്‍, 269പുരുഷന്‍മാര്‍, 245 മറ്റു വീടുകളിലേക്ക് മാറിയവര്‍ 66

അണക്കെട്ടുകളിലെ ജലവിതാനം

കാരാപ്പുഴ അണക്കെട്ട് 758 മീറ്റര്‍ (എഫ്.ആര്‍.എല്‍ 763)ബാണാസുരസാഗര്‍ അണക്കെട്ട് 769.5 മീറ്റര്‍ (എഫ്.ആര്‍.എല്‍ 775.60)

കൃഷി നാശം 127.81 ഹെക്ടർ തകര്‍ന്ന വീടുകള്‍ 29

കെ.എസ്.ഇ.ബി നഷ്ടം

വൈദ്യുതി തൂണുകള്‍ 705ട്രാന്‍സ് ഫോര്‍മര്‍ 5.

Leave a Reply

Your email address will not be published. Required fields are marked *