കോഴിക്കോട് നാല് വയസുകാരിയടക്കം എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

കോഴിക്കോട്: വടകരയില്‍ കുട്ടിയടക്കം എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. നാല് വയസുകാരിക്കാണ് കടിയേറ്റത്. പൈങ്ങോട്ടായി, കോട്ടപ്പള്ളി പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. വീടിനകത്തു വച്ചാണ് നാല് വയസുകാരിക്ക് കാരിക്ക് കടിയേറ്റത്.

പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *