പനമരം: പനമരം പഞ്ചായത്തിലെ 12 വാർഡ് നീരാട്ടാടി പ്രദേശത്തെ മoത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താണത്. കിണർ താണതിന് ശേഷം കിണറിന്റെ അകത്ത് നിന്ന് വെള്ളം തിളച്ച് മറിയുന്ന ശബ്ദം കേൾക്കുന്നതായി വിട്ടുകാർ പറഞ്ഞു. ഇന്നലെ മുതൽ പ്രദേശത്ത് മഴ ശക്തമായിരുന്നു.