കനത്ത മഴയിൽ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു

കേണിച്ചിറ: കനത്ത മഴ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു. പൂതാടി പഞ്ചായത്ത് രണ്ടാം വാർഡ് കേണിച്ചിറ 
കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക് വശമാണ് ഇടിഞ്ഞു തകർന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി .

Leave a Reply

Your email address will not be published. Required fields are marked *