ചാന്ദ്രദിനം ആഘോഷിച്ചു

പനമരം: പനമരം ഗവൺ മെന്റ് ഹയർസെക്കണ്ടറി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു. ഹൈഡ്രജൻ ബലൂണുകൾ വാനിലുയർത്തി ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് ഉദ്ഘാടനം ചെയ്തു. ഹൈഡ്രജൻ ബലൂൺ പറപ്പിക്കൽ,റോക്കറ്റ് നിർമാണം,വാട്ടർ റോക്കറ്റ് വിക്ഷേപണം,ചാന്ദ്ര മനുഷ്യനുമായുള്ള അഭിമുഖം,ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *