കനത്ത മഴയിൽ മരം വീണ് വീട് തകർന്നു

തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്തിലെ ചിറക്കൊല്ലി കോളനിയിലെ ഉഷയുടെ വീട്ടിൽ മരം വീണ് വീട് തകർന്നു. വാളാട് റെസ്ക്യൂ ടീം അംഗങ്ങളും വാർഡ് മെമ്പർ ജോസഫ് മറ്റത്തിനാനി, തഹസീൽദാർ എം ജെ.അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ മരം മുറിച്ച് മാറ്റി വീട് വാസയോഗ്യമല്ലാത്തതിനാൽതാത്കാലികമായി പ്രദേശത്തെപൂർണ്ണിമ ക്ലബ്ബിൽ തയ്യാറാക്കിയക്യാമ്പിലേക്ക് കുടുംബാംഗങ്ങളെ മാറ്റി പാർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *