കബനിഗിരി ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമവും അവാർഡ് ദാനവും നടത്തി

മുള്ളൻകൊല്ലി : കബനിഗിരി ക്ഷീരസംഘത്തിന്റെ നേതൃത്വ ത്തിൽ ക്ഷീരകർഷക സംഗമവും അവാർഡ് ദാനവും നടത്തി. സംഗമം ഐ.സി.ബാലകൃഷ്ണൻ എം എൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, ജില്ലാ പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷ ബീനാ ജോസ്, ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി, സംഘം പ്രസിഡന്റ് സനിൽ ജോസ്, ബിജു സ് എ .സ്കറിയ, അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശൻ, പി.അഭിലാഷ്, ഷിജോ മാത്യു, ഡോ.ലക്ഷ്മി അരവിന്ദ്, പി.വി.സെബാസ്റ്റ്യൻ, പി.കെ.രാ ജൻ, പി.വി.മാത്യു, സജി പടനി ലം, ടോമി ഏറത്ത്, സെക്രട്ടറി പി .ജെ.സജി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *