ബീനാച്ചിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

ബീനാച്ചി: സുൽത്താൻ ബത്തേരി ദേശീയപാത 766ൽ ബീനാച്ചിക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ദോസ്ത് ഗുഡ്സും രണ്ട് കാറുകളുമാണ് കൂട്ടിയിടിച്ചത് കാറിൽ സഞ്ചരിച്ചിരുന്നവർക്കും ദോസ്തി ലുണ്ടായിരുന്നവർക്കും പരീക്കേറ്റു. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *