പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ വിദ്യാർത്ഥികളെ അനുമോദിച്ചു

പൂതാടി: പൂതാടി എസ് എൻ എച്ച് എസ് എസ്സിലെ 92-93 ബാച്ചിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ഓർമ്മകൾ 2022- 23 വർഷത്തെ എസ് എസ് എൽസി ,പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കുൾ ഹെഡ് മാസ്റ്റർ സി. ആനന്ദവല്ലി വിദ്യാർത്ഥികളെ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി കുട്ടായ്മയുടെ ചെയർമാൻപി.ജി.സെൽവരാജ് കൺവീനർ അബ്ദു ലത്തിഫ് എം പി, ട്രഷറർ പ്രീതിഷിനു , രാജേഷ് കെ ആർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *