കൽപ്പറ്റ: ഓട്ടിസം ബാധിച്ച കുട്ടികൾക്കായി നടപ്പാക്കുന്ന സ്പർശ് പദ്ധതിയുടെ ധനസമാഹരണത്തിനായി കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
മാസംതോറും ആയിരം രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതി യാണിത്. ആറായിരത്തോളം ബിരിയാണി വില്പന നടത്തിയതി ലൂടെ 5 ലക്ഷത്തോളം രൂപ സൊസൈറ്റി ഇന്ന് സമാഹരിച്ചു. 200 കുട്ടികളെ കൂടി പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.