വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ ചേര്യംകൊല്ലി, കല്ലുവെട്ടുംതാഴേ, പകല്‍വീട് എന്നിവടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പീച്ചംകോട് പമ്പ്, നെല്ലിക്കച്ചാല്‍, നെല്ലിക്കച്ചാല്‍ ഫോറസ്‌ററ് ഓഫീസ്, ബാണാസുര, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍, മാനസ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *